മുന്പെന്നോ എന്നിൽ നിന്നകന്നുപോയ ഒരുപടെന്തോകെയോ ചേർത്തുകൂട്ടിയതാണ് ..... ഇതിൽ ഞാനുണ്ട് ...എന്റെ ഇന്നലെകളും ഇന്നുകളുമുണ്ട്...... ചെർത്തുവയ്ക്കാൻ മറന്നതും അകന്നുപോയതും .... മഴയും മഞ്ഞും ഒരു മഞ്ഞുതുള്ളിയെ പ്രണയിച്ച മന്ദാരവും ...... അങ്ങനെ അങ്ങനെ ......
ബിന്ദിപ്പൂക്കൾ. അവൾ എന്നും ചിലച്ചുകൊണ്ടു വരും .കറുത്തു കുറുകിയ ഒരു ബംഗാളിപ്പെണ്. ആരോഹിയിൽ ഞാനവളെ നിരഞ്ജന എന്നു വിളിച്ചിരുന്നു. കില് കിലേച്ച...